Sunday, September 13, 2020

യുഗപുരാണം

പണ്ട്  ലോകം  ഉണ്ടാകുന്നതിനു  മുൻപും  വേറെ  ലോകം  ഉണ്ടായിരുന്നു, അന്ന്  മനുഷ്യർക്ക്‌  പകരം  ഭീമാകാരന്മാർ  ആയ  കുരങ്ങന്മാർ  ആയിരുന്നു, അവർക്ക്  ഭയങ്കര  വലുപ്പം  ആയിരുന്നു, ഭയങ്കര  ആരോഗ്യവും, അവർ  ഒരു  ആനെ  പോലും  എടുത്ത്  കൊണ്ട്  പോകുമായിരുന്നു, അവരുടെ  ഭക്ഷണം  കല്ലും  മണ്ണും  ആയിരുന്നു, കാലങ്ങൾ  പലതു  കഴിഞ്ഞു  ഒരു  നാൾ  ആ  ലോകം  മുഴുവൻ  കത്തി  നശിച്ചു, അങ്ങിനെ  അവരും  നാമാവശേഷമായി. 

No comments:

Post a Comment